'ചെമ്മീൻ, മുരിങ്ങക്കായ കറി /fashion dreams malayalam'

04:14 Sep 23, 2021
'ആവശ്യമുള്ള ചേരുവകൾ അരപ്പിന് :- ഒരു മുറി തേങ്ങ ചുരണ്ടിയത്, 6 അല്ലി വെളുത്തുള്ളി,  ഒരു ചെറിയ കഷണം ഇഞ്ചി, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, 2 ടേബിൾ സ്പൂൺ മുളകുപൊടി.  മുരിങ്ങക്കായ നാലെണ്ണം, ചെമ്മീൻ 250 ഗ്രാം,   3 പച്ചമുളക്,  രണ്ടു തണ്ട് കറിവേപ്പില ആവശ്യത്തിന് കുടംപുളി, ആവശ്യത്തിന് ഉപ്പ്,  രണ്ട് സ്പൂൺ വെളിച്ചെണ്ണ #chemmeen curry #muringakaya, chemmeen' 

Tags: Chemmen , muringakkaaya kari

See also:

comments