04:14
Sep 23, 2021
0
0
'ആവശ്യമുള്ള ചേരുവകൾ അരപ്പിന് :- ഒരു മുറി തേങ്ങ ചുരണ്ടിയത്, 6 അല്ലി വെളുത്തുള്ളി, ഒരു ചെറിയ കഷണം ഇഞ്ചി, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, 2 ടേബിൾ സ്പൂൺ മുളകുപൊടി. മുരിങ്ങക്കായ നാലെണ്ണം, ചെമ്മീൻ 250 ഗ്രാം, 3 പച്ചമുളക്, രണ്ടു തണ്ട് കറിവേപ്പില ആവശ്യത്തിന് കുടംപുളി, ആവശ്യത്തിന് ഉപ്പ്, രണ്ട് സ്പൂൺ വെളിച്ചെണ്ണ #chemmeen curry #muringakaya, chemmeen'
Tags: Chemmen , muringakkaaya kari
See also:
comments